SignIn
Kerala Kaumudi Online
Sunday, 26 July 2026 3.57 AM IST

വി​ദ്യാ​ഭ്യാ​സ​ ​സ്വ​പ്ന​ങ്ങ​ൾ​ ​പൂ​വ​ണി​യു​ന്ന​ ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ കോളേ​ജു​കൾ

college

ന​ല്ല​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​ ​ന​ല്ല​ ​തൊ​ഴി​ൽ​ ​നേ​ടു​ക​ ​എ​ന്ന​താ​ണ് ​പു​തി​യ​ ​കാ​ല​ത്തി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​സ്വ​പ്നം.
അ​റി​വ് ​ആ​ധു​നി​ക​ ​കാ​ല​ത്തി​നൊ​പ്പം​ ​സ​ഞ്ച​രി​ച്ചാ​ലേ​ ​വി​ദേ​ശ​നാ​ടു​ക​ളി​ൽ​ ​ജോ​ലി​ ​നേ​ടാ​ൻ​ ​ക​ഴി​യൂ.
സ്വ​ദേ​ശ​ത്താ​യാ​ലും​ ​വി​ദേ​ശ​ത്താ​യാ​ലും​ ​ന​ല്ല​ ​ജോ​ലി​ ​നേ​ടു​ക​ ​എ​ന്ന​ ​സ്വ​പ്നം​ ​പൂ​വ​ണി​യാ​ൻ​ ​ക​ഴി​യു​ന്ന​ ​രീ​തി​യി​ൽ​ ​കു​ട്ടി​ക​ളെ​ ​പ​ഠി​പ്പി​ക്കു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​ഗ്രൂ​പ്പാ​ണ് ​ഇ​മ്മാ​നു​വേ​ൽ​ ​അ​ര​ശ​ർ​ ​ഗ്രൂ​പ്പ് ​ഓ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്.
കേ​ര​ള​ ​ത​മി​ഴ്നാ​ട് ​അ​തി​ർ​ത്തി​യി​ൽ​ ​ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ലെ​ ​മാ​ർ​ത്താ​ണ്ഡ​ത്തി​നു​ ​സ​മീ​പം​ ​ന​ട്ടാ​ല​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​മ്മാ​നു​വേ​ൽ​ ​കോ​ളേ​ജി​നെ​ ​ന​യി​ക്കു​ന്ന​ത് ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജ് ​കലയരസൻ ​ആ​ണ്.
വി​ദ്യാ​ഭ്യാ​സ​ത്തെ​ ​ദൈ​വ​തു​ല്യ​മാ​യി​ ​കാ​ണു​ന്ന​ ​ചെ​യ​ർ​മാ​നാ​ണ് ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജ്.​അ​തി​നൊ​രു​ ​കാ​ര​ണ​മു​ണ്ട് . ​കേ​ര​ള​ ​സ​ർ​ക്കാ​രി​ലെ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ലെ​ ​എ​ഞ്ചി​നീ​യ​റാ​യി​രു​ന്ന​ ​പി​താ​വി​ന്റേ​യും​ ​ഹെ​ഡ്മി​സ്ട്ര​സാ​യി​രു​ന്ന​ ​മാ​താ​വി​ന്റെ​യും​ ​ആ​ഗ്ര​ഹ​മാ​ണ് ​ഇ​മ്മാ​നു​വേ​ൽ​ ​അ​ര​ശ​ർ​ ​ഗ്രൂ​പ്പ് ​ഓ​ഫ് ​ഇ​ൻ​സ്റ്റി​റ്റി​യൂ​ഷ​ൻ​സി​ലൂ​ടെ​ ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജ് ​പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്.
എം​ ​ബി​ ​ബി​ ​എ​സ് ​പാ​സാ​യ​ ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജ് എം​ ​ആ​ർ​ ​എ​സ് ​എ​ച്ച് ​നേ​ടാ​നാ​യി​ ​ല​ണ്ട​നി​ൽ​ ​പോ​യ​പ്പോ​ഴാ​ണ് ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​വി​ദ്യാ​ഭ്യാ​സ​ ​ഗ്രൂ​പ്പ് ​ആ​രം​ഭി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​ആ​ദ്യ​മാ​യി​ ​തോ​ന്നി​യ​ത്.
മാ​താ​പി​താ​ക്ക​ളു​ടെ​ ​ആ​ഗ്ര​ഹ​വും​ ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജി​ന്റെ​ ​ആ​ഗ്ര​ഹ​വും​ ​ദൈ​വ​ങ്ങ​ളു​ടെ​ ​അ​നു​ഗ്ര​ഹ​വും​ ​ഒ​ത്തു​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​മാ​ർ​ത്താ​ണ്ഡ​ത്ത് ​ഇ​മ്മാ​നു​വേ​ൽ​ ​അ​ര​ശ​ർ​ ​ഗ്രൂ​പ്പ് ​ഓ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന് ​ത​റ​ക്ക​ല്ലി​ട്ടു.
ഇ​ന്ന് 110​ ​ഏ​ക്ക​റു​ക​ളി​ലാ​യാ​ണ് ​ഇ​മ്മാ​നു​വേ​ൽ​ ​അ​ര​ശ​ർ​ ​കോ​ളേ​ജു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​അ​ലോ​പ്പ​തി​ ​ഡോ​ക്ട​റാ​യ​ ​സാ​മു​വ​ൽ​ ​ജോ​ർ​ജ് ​അ​ന്ത​സാ​യാ​ണ് ​ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​ആ​യൂ​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​നെ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ന​യി​ക്കു​ന്ന​ത്.
ഇ​മ്മാ​നു​വ​ൽ​ ​ഗ്രൂ​പ്പി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ആ​യൂ​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജും​ ​ആ​ശു​പ​ത്രി​യും​ ​മി​ക​ച്ച​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ളാ​ണ്.​നാ​ട്ടു​കാ​രു​ടെ​ ​ആ​ശ്ര​യ​വു​മാ​ണ്.
ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​ഗ്രൂ​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​നാ​ച്യു​റോ​പ്പ​തി​ ​ആൻഡ് ​യോ​ഗാ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,
ഗ്ലോ​ബ​ൽ​ ​കോ​ളേ​ജ് ​ഓ​ഫ് ​ന​ഴ്സിം​ഗ്,
ഗ്ലോ​ബ​ൽ​ ​കോ​ളേ​ജ് ​ഓ​ഫ് ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ്, ഇ​മ്മാ​നു​വേ​ൽ​ ​അ​ര​ശ​ർ​ ​കോ​ളേ​ജ് ​ഓ​ഫ് ​ഫാ​ർ​മ​സി, ഗ്ലോ​ബ​ൽ​ ​കോ​ളേ​ജ് ​ഓ​ഫ് ​ഫി​സി​യോ​ ​തെ​റാ​പ്പി, ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​കോ​ളേ​ജ് ​ഓ​ഫ് ​ന​ഴ്സിം​ഗ്, ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​കോ​ളേ​ജ് ​ഓ​ഫ് ​എ​ഡ്യൂ​ക്കേ​ഷ​ൻ, ഇ​മ്മാ​നു​വേ​ൽ​ ​അ​ര​ശ​ർ​ ​ജെ​ ​ജെ​ ​കോ​ളേ​ജ് ​ഓ​ഫ് ​എ​ഞ്ചി​നീ​യ​റിം​ഗ് ​ആൻഡ് ​പോ​ളി​ടെ​ക്നി​ക്, ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​കോ​ളേ​ജ് ​ ഒ​ഫ് ​മ​റൈ​ൻ​ ​എ​ഞ്ചി​നീ​യ​റിം​ഗ്, ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​കോ​ളേ​ജ് ​ഓ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻഡ് ​അ​പ്ലൈ​ഡ് ​സ​യ​ൻ​സ​സ്, ഗ്ലോ​ബ​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റി​സ​ർ​ച്ച് ​സെ​ന്റ​ർ​ ​തു​ട​ങ്ങി​യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​കു​ട്ടി​ക​ളു​ടെ​ ​ഭാ​വി​ ​സു​ര​ക്ഷി​ത​മാ​ക്കു​ക​യാ​ണ്.
മ​ഹാ​ത്മാ​ഗാ​ന്ധി​യേ​യും​ ​മ​ദ​ർ​ േെ​ര​സ​യേ​യും​ ​മാ​തൃ​ക​യാ​യി​ ​കാ​ണു​ന്ന​ ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജി​ന് ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​കു​റി​ച്ച് ​ഒ​രു​പാ​ട് ​സ്വ​പ്ന​ങ്ങ​ളു​ണ്ട്.​ഇ​മ്മാ​നു​വ​ൽ​ ​ഗ്രൂ​പ്പ് ​ഓ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നെ​ ​ഒ​രു​ ​ഡീം​ഡ് ​യൂ​ണി​വേ​ഴ്സി​റ്റി​യാ​ക്കാ​നും​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​രം​ഭി​ക്കാ​നു​മു​ള്ള​ ​ക​ഠി​ന​ ​പ്ര​യ​ത്ന​ത്തി​ലാ​ണ് ​ഡോ.​ ​സാ​മു​വ​ൽ​ ​ജോ​ർ​ജ്.
സാ​ധാ​ര​ണ​ക്കാ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​ന്ന​മ​ന​മാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​അ​റി​വ് ​നേ​ടി​യാ​ലേ​ ​ന​ല്ല​ ​യു​വ​ത​ല​മു​റ​ ​ഉ​ണ്ടാ​കൂ.
ന​ല്ല​ ​യു​വ​ത​യി​ലൂ​ടെ​യേ​ ​ന​ല്ല​ ​സ​മൂ​ഹ​മു​ണ്ടാ​കൂ.​ന​ല്ല​ ​സ​മൂ​ഹ​മു​ണ്ടാ​യാ​ലേ​ ​ന​ല്ല​ ​രാ​ജ്യ​മു​ണ്ടാ​കൂ​ ​എ​ന്നാ​ണ് ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജ് ​പ​റ​യു​ന്ന​ത്. ഗാ​ന്ധി​ജി​ ​സ്വ​പ്നം​ ​ക​ണ്ട​തു​ ​പോ​ലെ​ ​ഗ്രാ​മ​ങ്ങ​ളു​ടെ​ ​വ​ള​ർ​ച്ച​യും​ ​വി​ക​സ​ന​വു​മാ​ണ് ​ഇ​മ്മാ​നു​വ​ൽ​ ​ഗ്രൂ​പ്പ് ​ല​ക്ഷ്യം​ ​വെ​ക്കു​ന്ന​ത്.​ ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജ്ജി​ന്റെ​ ​ഭാ​ര്യ​യും​ ​അ​ദ്ധ്യാ​പി​ക​യും​ ​ഗ​വേ​ഷ​ക​യു​മാ​യ​ ​ഡോ.​ഷ​ക്കീ​ല​ ​ശാ​ന്ത​കു​മാ​രി​യാ​ണ് ​ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​മേ​ൽ​നോ​ട്ടം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.
എ​ല്ലാ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​മ്മ​യെ​ ​പോ​ലെ​യാ​ണ് ​ഡോ.​ഷ​ക്കീ​ല​ ​ശാ​ന്ത​കു​മാ​രി.​സ്വ​ന്തം​ ​മ​ക്ക​ളെ​ ​പോ​ലെ​യാ​ണ് ​കു​ട്ടി​ക​ൾ​ക്ക് ​ഉ​പ​ദേ​ശ​വും​ ​നി​ർ​ദ്ദേ​ശ​വും​ ​സ്‌​നേ​ഹ​വും​ ​ന​ൽ​കു​ന്ന​ത്.
150​ ​കി​ട​ക്ക​ക​ളു​ള്ള​ ​മാർ​ത്താ​ണ്ഡം​ ​എ​സ്.​ജി​ ​മ​ൾ​ട്ടി​ ​സ്‌​പെ​ഷ്യ​ാലി​റ്റി​ ​ഹോ​സ്പി​റ്റ​ൽ, 300​ ​കി​ട​ക്ക​ക​ളു​ള്ള​ ​ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​ആ​ശു​പ​ത്രി, 100​ ​കി​ട​ക്ക​ക​ളു​ള്ള​ ​ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ജ​ന​റ​ൽ​ ​വാ​ർ​ഡി​ലെ​ ​രോ​ഗി​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​ചി​കി​ത്സ​ ​മാ​ത്ര​മ​ല്ല​ ​ഭ​ക്ഷ​ണ​വും​ ​ന​ൽ​കു​ന്നു​ണ്ട്.​മൂ​ന്നു​ ​നേ​ര​വും​ ​രു​ചി​യു​ള്ള​ ​ഭ​ക്ഷ​ണ​മാ​ണ് ​രോ​ഗി​ക​ൾ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കു​ന്ന​ത്.
ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ലാ​ണ് ​ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​കോ​ളേ​ജു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും​ ​കേ​ര​ളീ​യ​മാ​യ​ ​അ​ന്ത​രീ​ക്ഷ​മാ​ണ് ​അ​വി​ടെ​യു​ള്ള​ത് .​ ​അ​തു​കൊ​ണ്ടാ​യി​രി​ക്ക​ണം​ ​ഇ​വി​ടെ​ ​പ​ല​ ​വ​കു​പ്പു​ക​ളി​ലാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വി​ദ്യാ​ഭ്യ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​അ​യ്യാ​യി​​ര​ത്തോ​ളം​ ​വി​ദ്യാ​ർ​ഥി​ക​ളി​ൽ​ ​തൊ​ണ്ണൂ​റു​ ​ശ​ത​മാ​നം​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​മ​ല​യാ​ളി​ ​കു​ട്ടി​ക​ളാ​ണ്.
ന​ല്ല​ ​ലാ​ബും, ന​ല്ല​ ​അ​ദ്ധ്യാ​പ​ക​രും, ന​ല്ല​ ​യാ​ത്രാ​ ​സൗ​ക​ര്യ​വും, ന​ല്ല​ ​ഹോ​സ്പി​റ്റ​ൽ​ ​സൗ​ക​ര്യ​വും,
ന​ല്ല​ ​ഭ​ക്ഷ​ണ​വും, ന​ല്ല​ ​കാ​യി​ക​ ​പ​രി​ശീ​ല​ന​വും
ന​ല്ല​ ​മാ​നേ​ജ്‌​മെ​ന്റും​ ​ചേ​രു​ന്ന​തി​നാ​ലാ​ണ് ​മ​ല​യാ​ളി​ ​കു​ട്ടി​ക​ൾ​ ​കൂ​ടു​ത​ലാ​യി​ ​ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​ഗ്രൂ​പ്പ് ​ഓ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ൽ​ ​പ​ഠി​ക്കാ​നാ​യി​ ​വ​രു​ന്ന​ത്.
ലോ​കം​ ​ഓ​രോ​ ​നി​മി​ഷ​വും​ ​മാ​റു​ക​യാ​ണ്. അ​റി​വും​ ​അ​നു​ദി​നം​ ​വ​ള​രു​ക​യാ​ണ്.​പ​ഴ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​ക​ള​ല്ല​ ​ഇ​പ്പോ​ഴു​ള്ള​ത്.​പു​തി​യ​ ​കാ​ല​ത്തി​ന​നു​സ​രി​ച്ച് ​പ​ഠ​ന​വും​ ​മാ​റി​യേ​ ​പ​റ്റൂ.​ഇ​മ്മാ​നു​വ​ൽ​ ​ഗ്രൂ​പ്പ് ​ഓ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​നെ​ ​പു​തി​യ​ ​കാ​ല​ത്തി​ലേ​ക്ക് ​ന​യി​ക്കാ​നാ​യി​ ​പു​തി​യ​ ​ത​ല​മു​റ​യും​ ​മു​ന്നി​ലു​ണ്ട്.​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജി​ന്റെ​ ​മ​ക​നും​ ​ഓ​ർ​ത്തോ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റു​മാ​യ​ ​ഡോ.​എ​സ്.​ ​ജെ.​ ​ടെ​റ​ൻ​സ്,​ മ​രു​മ​ക​ൾ​ ​ഡോ.​സ്‌​നേ​ഹാ​ ​ടെ​റ​ൻ​സ്,​മ​ക​ൾ​ ​ഡോ.​ഡ​യാ​ന​ ​എ​ന്നി​വ​രാ​ണ് ​ഡ​യ​റ​ക്ടേ​ഴ്സ്.
പ​ഴ​മ​യി​ലെ​ ​ന​ന്മ​ക​ളൊ​ന്നും​ ​കൈ​വി​ടാ​തെ​ ​പു​തി​യ​ ​ത​ല​മു​റ​യി​ലൂ​ടെ​ ​ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​ഗ്രൂ​പ്പ് ​ഓ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​മാ​യി​ ​എ​ന്നെ​ന്നും​ ​നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​സാ​മു​വ​ൽ​ ​ജോ​ർ​ജ് ​പ​റ​യു​ന്ന​ത്.
ലോ​കം​ ​ഉ​ണ്ടാ​യ​ ​കാ​ലം​ ​മുത​ലേ​ ​മ​നു​ഷ്യ​ൻ​ ​അ​റി​വ് ​തേ​ടി​യു​ള്ള​ ​യാ​ത്ര​യി​ലാ​ണ്.​ആ​ ​അ​റി​വു​ക​ളാ​ണ് ​ലോ​ക​ത്തെ​ ​ഈ​ ​വി​ധ​ത്തി​ൽ​ ​ആ​ധു​നി​ക​മാ​യി​ ​മാ​റ്റി​യ​ത്. ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​ഗ്രൂ​പ്പി​ന്റെ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ ​ഒ​രി​ക്ക​ലും​ ​നി​രാ​ശ​രാ​കേ​ണ്ടി​ ​വ​രി​ല്ല.
കാ​ര​ണം​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​വി​ല​യ​റി​യു​ന്ന​വ​രാ​ണ് ​ഇ​മ്മാ​നു​വ​ൽ​ ​അ​ര​ശ​ർ​ ​ഗ്രൂ​പ്പ് ​ഓ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​നെ​ ​ന​യി​ക്കു​​​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY