
ഇ- വിദ്യ...
വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച കുട്ടി മൊബൈൽ ഫോൺ കാണുന്നു. ആദ്യാക്ഷരം കുറിച്ച് കരഞ്ഞ കുട്ടിക്ക് മൊബൈൽ ഫോൺ
കിട്ടിയതോടെ സന്തോഷമായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |