
പാമ്പാടിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച ആഷ്ലി ആൻ തോമസിന്റെ മൃതദേഹം മണർകാട് സെന്റ്.മേരീസ് ആശുപത്രി മോർച്ചറിയിൽ കൊണ്ടുവന്നപ്പോൾ
2
പാമ്പാടിയിൽ അപകടത്തിൽ മരിച്ച, ആഷ്ലി ആൻ തോമസിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മണർകാട് സെന്റ്.മേരീസ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചപ്പോൾ ആഷ്ലിയുടെ മൃതദേഹത്തിന് സമീപം സങ്കടം സഹിക്കാനാവാതെ അമ്മ മേരി തോമസും, സഹോദരൻ ആൽവിനും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |