
വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിനെത്തിയ കുരുന്ന് അവന്തിക കൃഷ്ണ മാമനൊപ്പം
ആദ്യാക്ഷരം കുറിക്കുന്നു.
കുട്ടിയുടെ അമ്മാവനായ തിരുവനന്തപുരം സ്വദേശിയായ
എസ്.സുജിൻ
കോട്ടയം അഗ്നി രക്ഷാസേനാ വിഭാഗത്തിൽ ഓഫീസറാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |