
കേരളകൗമുദി 115-ാമത് വാർഷിക ആഘോഷത്തോടനുബന്ധിച്ച് കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഫ്ലോറൽ പാലസ് ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടിജി തോമസ് ജേക്കബ്, മുൻ മന്ത്രി വി.എൻ.വാസവൻ, കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഡെപ്യൂട്ടി എഡിറ്റർ വി.ജയകുമാർ, യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ, കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ, സീനിയർ മാർക്കറ്റിംഗ് മാനേജർ പി.ബി ശ്രീജിത്ത്, ജനറൽ മാനേജർ എ.ജി.അയ്യപ്പദാസ് എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |