
ഡോ.പി.കൃഷ്ണകുമാർ രചിച്ച "സതീശൻ സർക്കാരിന്റെ ധവളപത്രവും ആദ്യ ബഡ്‌ജറ്റും --ഒരു വിശകലനം " പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി ആസൂത്രണ ബോർഡ് അംഗം ഡോ.പി.പി ബാലന് നൽകി നിർവഹിക്കുന്നു. പഴകുളം മധു എം.എൽ.എ,ഡോ.പി.കൃഷ്ണകുമാർ,പി.കെ വേണുഗോപാൽ എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |