
എറണാകുളം എസ്.എൻ.വി സദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ വേദിയുടെ സാഹിത്യ കർമ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റിസ് ഡോ. കെ. സുകുമാരന് ടി.ജെ. വിനോദ് എം.എൽ.എ സമ്മാനിക്കുന്നു. ഡോ. എം.സി. ദിലീപ്കുമാർ, ഷിബുരാജ് പണിക്കർ കങ്ങഴ, റി.കെ. പിള്ള തെക്കേടത്ത് തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |