
അയ്യപ്പൻകാവ് തൃക്കണാർവട്ടം എസ്.എൻ.എച്ച്.എസ് സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവ ഉദ്ഘടന ചടങ്ങിൽ ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാർ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ 10 ലക്ഷം ഗോളുകൾ അടിക്കുന്ന ചടങ്ങിൽ പ്രവേശന കവാടത്തിൽ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനിടയിൽ താരങ്ങളുടെ ജെസ്സി അണിഞ്ഞെത്തിയ വിദ്യർത്ഥികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |