DAY IN PICS
July 06, 2026, 10:06 am
Photo: ഫോട്ടോ: പി . എസ്. മനോജ്
പാലക്കാട് കെ. എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്ന് എലവഞ്ചേരി ഭാഗത്ത് സർവ്വീസ് നടത്തുന്ന പ്രിയദർശനി സ്ത്രി സൗജന്യ യാത്ര ബസ്സിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി സി. പി . ജോൺ നിർവഹിച്ച ശേഷം ബസ്സ് കണ്ടക്റ്റർക്ക് ബസ് ടിക്കറ്റ് ബില്ലിംഗ് മെഷീൻ കൈമാറുന്നു . രമേഷ് പിഷാരടി എം. എൽ. എ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com