SignIn
Kerala Kaumudi Online
Tuesday, 07 July 2026 5.21 AM IST

ചൂണ്ടയിൽ കൊത്തി.....

choonda

ചൂണ്ടയിൽ കൊത്തി.....മഴക്കാലം അഘോഷമാക്കാൻ കോട്ടയം കൈപ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പുഴക്കാറ്റിൽ സംഘടിപ്പിച്ച നാടൻ ചൂണ്ടയിടീൽ മത്സരത്തിൽ പങ്കെടുത്ത് മീൻ കിട്ടിയവരുടെ സന്തോഷം. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം അഞ്ഞൂറിലധികം ആൾക്കാർ പങ്കെടുത്തു.ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മീൻ പിടിക്കുന്ന ആൾക്ക് ഒന്നാം സമ്മാനം 25000 രൂപയാണ് ഫോട്ടോ : ശ്രീകുമാർ ആലപ്ര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS