SignIn
Kerala Kaumudi Online
Saturday, 30 May 2026 5.07 PM IST

ഇരുവർ....

kurup

ഇരുവർ...കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടന്ന ഡിജോ കാപ്പൻ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും അഡ്വ.സുരേഷ് കുറുപ്പും പരസ്പരം ജന്മദിന ആശംസകൾ നേരുന്നു.കോട്ടയം ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളായി മത്സരിച്ചിട്ടുള്ള രണ്ട് പേരുടേയും ഔദ്യോദിക ജന്മദിന തീയതി 1956 മെയ് 25 ആണ് എന്ന പ്രത്യേകതയും ഉണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY