SignIn
Kerala Kaumudi Online
Friday, 24 July 2026 1.20 PM IST

ചെയറാണ് പ്രശ്‌നം....

pala

ചെയറാണ് പ്രശ്‌നം.... പാലാ നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് അനുകൂലമായി വോട്ട് ചെയ്ത ശേഷം കൗൺസിൽ ഹാളിൽ ഒരുമിച്ച് സംസാരിച്ച് നിൽക്കുന്ന കോൺഗ്രസ് വിമത സ്വതന്ത്ര അംഗവും വൈസ് ചെയർ പേഴ്സണുമായ മായാ രാഹുലും കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശും ലിസിക്കുട്ടി മാത്യുവും എൽ.ഡി.എഫ് അംഗങ്ങളും

2

ചെയറാണ് പ്രശ്‌നം.... പാലാ നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് അനുകൂലമായി വോട്ട് ചെയ്ത ശേഷം കൗൺസിൽ ഹാളിൽ ഒരുമിച്ച് സംസാരിച്ച് നിൽക്കുന്ന കോൺഗ്രസ് വിമത സ്വതന്ത്ര അംഗവും വൈസ് ചെയർ പേഴ്സണുമായ മായാ രാഹുലും കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശും ലിസിക്കുട്ടി മാത്യുവും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS