SignIn
Kerala Kaumudi Online
Thursday, 23 July 2026 4.04 AM IST

ജി.​സി.​സി​യി​ൽ​ ​ര​ണ്ട് ​ല​ക്ഷം​ ​തൊ​ഴിൽ സൃ​ഷ്ടി​ക്കും​:​ ​മ​ന്ത്രി​ ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി

kunjalikutty

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​ടി​ ​മേ​ഖ​ല​യി​ൽ​ ​പു​തി​യ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ഗ്ളോ​ബ​ൽ​ ​കേ​പ്പ​ബി​ലി​റ്റി​ ​സെ​ന്റ​റു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ൽ​ ​സം​സ്ഥാ​നം​ ​വ​ൻ​ ​കു​തി​പ്പ് ​നേ​ടു​മെ​ന്ന് ​മ​ന്ത്രി​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി.​ ​കേ​ര​ള​ത്തി​ലെ​ ​ജി.​സി.​സി​ ​സാ​ദ്ധ്യ​താ​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തി​റ​ക്കി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ടെ​ക്‌​നോ​പാ​ർ​ക്ക് ​ഫേ​സ് ​വ​ണ്ണി​ലെ​ ​പാ​ർ​ക്ക് ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ.​എ​ൻ.​എ​സ്.​ആ​റി​ന്റെ​ ​സി.​എ​ഫ്.​ഒ​ ​ശ്രീ​നി​വാ​സ​ൻ​ ​സാ​ർ​വ​ഭൗ​മ​ൻ​ ​"​കേ​ര​ള​ ​ഫീ​സി​ബി​ലി​റ്റി​ ​റി​പ്പോ​ർ​ട്ട് 2026​"​ ​അ​വ​ത​രി​പ്പി​ച്ചു.
ച​ട​ങ്ങി​ൽ​ ​ഇ​ൻ​ഫോ​പാ​ർ​ക് ​കേ​ര​ള​ ​സി.​ഇ.​ഒ​ ​സു​ശാ​ന്ത് ​കു​റു​ന്തി​ലും​ ​ശ്രീ​നി​വാ​സ​ൻ​ ​സാ​ർ​വ​ഭൗ​മ​നും​ ​ജി.​സി.​സി​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ധാ​ര​ണാ​പ​ത്രം​ ​കൈ​മാ​റി.​ ​
ടെ​ക്‌​നോ​പാ​ർ​ക്ക് ​സി.​ഇ.​ഒ​ ​സ​ന്ദീ​പ് ​കു​മാ​റും​ ​ഐ.​ടി​ ​സ്ഥാ​പ​ന​മാ​യ​ ​കൊ​ളാ​ബെ​റ​യു​ടെ​ ​ഡ​യ​റ​ക്ട​ർ​ ​ര​ഞ്ജി​ത്ത് ​ദോ​ഷി​യു​മാ​യി​ ​മ​റ്റൊ​രു​ ​ധാ​ര​ണാ​പ​ത്ര​വും​ ​കൈ​മാ​റി.​ ​കൗ​ൺ​സി​ല​ർ​ ​സു​നി​ൽ​ ​എ​സ്.​എ​സ്,​ ​ജി.​ ​ടെ​ക് ​സെ​ക്ര​ട്ട​റി​ ​റോ​ണി​ ​സെ​ബാ​സ്റ്റ്യ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സം​സ്ഥാ​ന​ ​ഇ​ല​ക്ട്രോ​ണി​ക്സ്‌​ ​ഐ.​ടി​ ​വ​കു​പ്പ് ​സ്‌​പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​റാം​ ​സാം​ബ​ശി​വ​ ​റാ​വു,​ ​ടെ​ക്‌​നോ​പാ​ർ​ക്ക് ​സി.​ഇ.​ഒ​ ​സ​ന്ദീ​പ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360