
ചായ കോപ്പയിലെ .... പാലാ നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനായി കൗൺസിൽ ഹാളിലെത്തിയ സ്വതന്ത്ര അംഗവും വൈസ് ചെയർ പേഴ്സണുമായ മായാ രാഹുൽ ചായ കുടിക്കുന്നു. വിപ്പ് ലംഘിച്ചെത്തിയ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു എന്നിവർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |