SignIn
Kerala Kaumudi Online
Friday, 31 July 2026 2.22 AM IST

ദേശീയ ആയുർവേദ പ്രബന്ധമത്സരം

ayurveda

കോട്ടക്കൽ: ആയുർവേദത്തിൽ മൗലികമായ ഗവേഷണപഠനങ്ങൾക്ക് പ്രചോദനം നൽകുന്നതിന് കോട്ടയ്ക്കൽ ആര്യവൈദ്യശാല രജിസ്റ്റേർഡ് ആയുർവേദിക് മെഡിക്കൽ പ്രാക്ടീഷ്ണർമാർക്കായി നടത്തുന്ന 58-ാമത് ആയുർവേദ പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചു. ഒന്നാം സമ്മാനം 60,​000 രൂപ. രണ്ടാംസമ്മാനം 40,​000 രൂപ. ആയുർവേദിക് ഫോർമുലേഷൻസ് ഇൻ പാണ്ടുരോഗ(അനീമിയ)​ എന്നതാണ് ഈ വർഷം പ്രബന്ധത്തിനുള്ള വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ സെപ്തംബർ അഞ്ചിനകം ലഭിക്കണം. www.aryavaidyasala.comൽ വിശദാംശം അറിയാം.
avscompetitions@gmail.com എന്ന ഇ-മെയിൽ ഐഡിയിലും 04832742225/ 2746665 എന്ന ഫോൺനമ്പറുകളിലും ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYURVEDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360