SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.47 PM IST

മഴ ചാർത്ത്....

1

മഴച്ചാർത്ത്....തുലാവർഷത്തിന്റെ വരവറിയിച്ച് ഇന്നലെ ഉച്ചക്ക് കോട്ടയം നഗരത്തിൽ പെയ്ത ശക്തമായ മഴയിലും മാലിന്യം നീക്കം ചെയ്യുന്ന ജോലിയിൽ മുഴുകിയ നഗരസഭാ ജീവനക്കാരൻ. കോട്ടയം ഉൾപ്പടെ ഏഴ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോട്ടോ: ശ്രീകുമാർ ആലപ്ര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS