
സ്ത്രീകൾക്കും ട്രാൻസ്ജൻഡർ വിഭാഗത്തിനും സൗജന്യയാത്ര നൽകുന്ന കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' ബസിലെ ആലപ്പുഴ-ചേർത്തല കന്നി ട്രിപ്പിൽ ട്രാൻസ്‌ജെൻഡർ കോൺഗ്രസിന്റെ സംസ്ഥാന രക്ഷാധികാരി അരുണിമ എം. കുറുപ്പിനും സംസ്ഥാന വൈസ് പ്രസിഡന്റായ പല്ലവി വിശ്വനാഥിനുമൊപ്പം യാത്രക്കാരി ടി.ബി ജഗദമ്മ വഞ്ചിപ്പാട്ട് പാടി താളം പിടിച്ചപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |