SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.16 PM IST

പിടിച്ചുകെട്ടി...

kabadi

പിടിച്ചുകെട്ടി... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ പെൺകുട്ടികളുടെ കബഡി ഫൈനൽ മത്സരത്തിൽ ചങ്ങനാശ്ശേരി ഇത്തിത്താനം എച്ച്.എസ്.എസും,ഏറ്റുമാനൂർ ജി.എം.ആർ.എസും ഏറ്റുമുട്ടുന്നു. ഏറ്റുമാനൂർ ജി.എം.ആർ.എസ് വിജയിച്ചു. ഫോട്ടോ : സെബിൻ ജോർജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KABADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS