SignIn
Kerala Kaumudi Online
Monday, 25 May 2026 4.32 PM IST

തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിലേക്ക് മിസൈൽ വർഷം, ഗൾഫിൽ തീമഴ...

a

ആണവചർച്ചകൾ ഒരുവശത്ത് നടക്കുന്നതിനിടെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈൽ ആക്രമണം ഉണ്ടായെന്നും അപായ സൂചനകൾ മുഴങ്ങിയെന്നുമാണ് രാജ്യാന്തരമാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനെ ആക്രമിച്ചാൽ കനത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ അത് വകവയ്ക്കാതെ നടത്തിയ ആക്രമണത്തിന് അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാൻ തുറന്നടിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM