SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.18 AM IST

ഇറാൻ വിഷയത്തിൽ മോദിയാണ് ശരി; മികച്ച നയതന്ത്രം...

a

ഇറാൻ വിഷയത്തിൽ മോദി മൗനം പാലിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ എങ്ങനെ കാണുന്നു? ഇറാൻ വിഷയത്തിൽ മോദിയുടെ സമീപനത്തെ എങ്ങനെ വിലയിരുത്തുന്നു? ഇന്ത്യ പരസ്യമായി യു.എസ് വിരുദ്ധ നിലപാട് സ്വീകരിക്കാത്തതിലെ ഔചിത്യം? പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ കാണുന്നു? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ടി.ജി.മോഹന്‍ദാസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY