SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.41 AM IST

റഷ്യൻ ആയുധപ്പുര കത്തിച്ച 'ഫ്ളമിംഗോ' മിസൈൽ, പുടിൻ പരാജയം?...

a

നാലു വർഷങ്ങൾ പിന്നിട്ട റഷ്യ,യുക്രെയ്ൻ യുദ്ധം. ലോക രാജ്യങ്ങൾക്ക് ഇടയിലെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ തകിടം മറിച്ച സംഘർഷം. എന്നാൽ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നായ റഷ്യയേയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഒരു യുദ്ധമാണ് ഇതെന്ന് പറഞ്ഞലോ?. അതേ പുടിനിപ്പോൾ നല്ലകാലമല്ല. റഷ്യയുടെ ആഭ്യന്തര ഇന്ധന വിതരണത്തെ പോലും ബാധിക്കുന്ന തരത്തിൽ വൻ ആക്രമണമാണ് യുക്രെയ്‌ന്റെ ഭാഗത്ത് നിന്നും നടന്നു കൊണ്ട് ഇരിക്കുന്നത്. എന്നാൽ പ്രശ്നങ്ങൾ ഇത് മാത്രമല്ല, പുടിനേയും റഷ്യയേയും സമ്മർദത്തിലാക്കുന്ന നിരവധി കാര്യങ്ങൾ യുദ്ധ മുഖത്ത് സംഭവിക്കുന്നുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY