
ഇറാന്റെ ആണവനിലയങ്ങളിൽ ബോംബാക്രമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിലെ ഇൻസ്‌പെക്ടർമാർക്ക് അനുമതി നൽകുമെന്ന വാർത്തകൾ തള്ളി ഇറാൻ. ആക്രമണം നേരിട്ട ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഒരു കാരണവശാലും വിദേശ ഇൻസ്‌പെക്ടർമാരെ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |