
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പുതിയ ഭരണപരിഷ്‌കാരങ്ങൾ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതായി റിപ്പോർട്ട്. 10 ലക്ഷം കോടി രൂപയിലധികം കടബാധ്യതയുള്ള തമിഴ്നാടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സുതാര്യതയും അഴിമതി വിരുദ്ധ നടപടികളുമാണ് വിജയ് സർക്കാർ നടപ്പിലാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |