SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.55 PM IST

ജനിച്ച മാസം നോക്കി ഭാഗ്യനിറം കണ്ടെത്താം; പണവും സന്തോഷവും തേടിയെത്താൻ ചില മാർഗങ്ങളിതാ

colours

മനുഷ്യരെ സ്വാധീനിക്കാൻ നിറങ്ങൾക്ക് സാധിക്കുമെന്ന് ശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്. കളർ തെറാപ്പി പ്രകാരം, ചില നിറങ്ങൾ രോഗങ്ങൾ മാറുന്നതിനും ശരീരത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കും. അതുപോലെ നക്ഷത്രങ്ങൾക്കനുസരിച്ച് ഭാഗ്യം തരുന്ന ചില നിറങ്ങളുണ്ട്. ഇതനുസരിച്ച് വസ്‌ത്രം ധരിച്ചാൽ ഐശ്വര്യവും സമൃദ്ധിയും നിങ്ങളെ തേടിയെത്തും. ഓരോ രാശിക്കാരുടെയും ഭാഗ്യനിറങ്ങൾ അറിയാം.

  • ചിങ്ങം രാശി - സ്വർണനിറം കലർന്ന മഞ്ഞ, ഓറഞ്ച്, ഇളം ചുവപ്പ്.
  • കന്നി രാശി - പച്ച, കടും നിറങ്ങൾ.
  • തുലാം രാശി - പിങ്ക്.
  • വൃശ്ചികം രാശി - വൈൻ റെഡ്, മെറൂൺ.
  • ധനു രാശി - ഓറഞ്ച് കലർന്ന മഞ്ഞ, തവിട്ട്.
  • മകരം രാശി - കടും പച്ച, കടും നീല.
  • കുംഭം രാശി - പച്ച കലർന്ന നീല.
  • മീനം രാശി - ആകാശ നീല, ഇളം പച്ച.
  • മേടം രാശി - കടും ചുവപ്പ്, നീല.
  • ഇടവം രാശി - ഇളം തവിട്ട്, പച്ച, ക്രീം.
  • മിഥുനം രാശി - ഇളം മഞ്ഞ, ഇളം പച്ച.
  • കർക്കടക രാശി - പർപ്പിൾ, ഇളം നീല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LUCKY COLOUR, VISWASAM, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY