DAY IN PICS
June 09, 2026, 08:38 am
Photo: ശ്രീകുമാർ ആലപ്ര
ഇന്ധന വിലവർദ്ധനക്കും വിലക്കയറ്റത്തിനുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പ്രവർത്തകർ കുടനിവർത്തി നിന്നപ്പോൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com