SignIn
Kerala Kaumudi Online
Sunday, 17 May 2026 2.38 AM IST

രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​പ്ര​ശ​സ്തി​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​വാ​രം, പു​തി​യ​ ​സം​രം​ഭങ്ങൾക്ക് തുടക്കമിടും

astro

നക്ഷത്രഫലം 2026 മേയ് 17 മുതൽ മേയ് 23 വരെ

അ​ശ്വ​തി: ബി​സി​ന​സ്സി​ൽ​ ​നി​ന്നും​ ​പ്ര​തീ​ക്ഷി​ച്ച​ ​ലാ​ഭം​ ​ഉ​ണ്ടാ​യേ​ക്കാം.​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളോ​ടു​ ​പൊ​രു​ത്ത​പ്പെ​ട്ടു​ ​ജീ​വി​ക്കു​വാ​ൻ​ ​ത​യ്യാ​റാ​കും.​ ​ക​ഴി​വും​ ​അ​റി​വും​ ​പ്രാ​പ്തി​യും​ ​ഉ​ണ്ടെ​ങ്കി​ലും​ ​അ​വ​സ​ര​ങ്ങ​ൾ​ ​കു​റ​യു​ന്ന​തി​നാ​ൽ​ ​മ​നോ​വി​ഷ​മം​ ​തോ​ന്നും.​ ​ശു​ഭ​ദി​നം​ ​തി​ങ്ക​ൾ.

ഭ​ര​ണി: പൊ​തു​വെ​ ​ഗു​ണ​ഫ​ല​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത​ ​നി​ല​നി​ൽ​ക്കും.​ ​ക​ച്ച​വ​ട​ക്കാ​ർ​ ​ശ്ര​ദ്ധി​ച്ച് ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ത്ത​ണം.​ ​നേ​ത്ര​രോ​ഗ​ങ്ങ​ൾ​ ​വ​രാ​തെ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ധ​ന​പ​ര​മാ​യ​ ​ചി​ല​ ​പ്ര​യാ​സ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം.​ ​ശു​ഭ​ദി​നം​-​ ​വെ​ള്ളി.


കാ​ർ​ത്തിക: പു​തി​യ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​ പു​രോ​ഗ​തി​ ​ഉ​ണ്ടാ​കു​ന്ന​താ​ണ്.​ ​നൂ​ത​ന​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങു​ന്ന​തി​ന് ​ക​ഴി​യും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​അ​ത് ​പൂ​ർ​ത്തീ​ക​രി​ച്ച് ​താ​മ​സം​ ​തു​ട​ങ്ങു​വാ​ൻ​ ​ക​ഴി​യും.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.


രോ​ഹി​ണി: സ​ഹോ​ദ​ര​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​കു​ട്ടി​ക​ളു​ടെ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​വേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യും.​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​പ​ല​ ​ശു​ഭ​കാ​ര്യ​ങ്ങ​ളും​ ​ന​ട​ക്കും.​ ​പു​തി​യ​ ​സം​രം​ഭ​ങ്ങ​ളിൽ ഏ​ർ​പ്പെ​ടാ​ൻ​ ​ആ​ലോ​ചി​ക്കും.​ ​​ശു​ഭ​ദി​നം​-​ചൊ​വ്വ.


മ​ക​യി​രം: ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ഉ​ദ്ദേ​ശി​ച്ച​ ​പ​ണം​ ​ല​ഭ്യ​മാ​കും.​ ​വി.​ഐ.​പി​ക​ളു​ടെ​ ​സ​ഹാ​യം​ ​ഉ​ണ്ടാ​കും.​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ന​ൽ​കും.​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​അ​ടു​ത്തി​ട​പ​ഴ​കും.​ ​ക​ലാ​രം​ഗ​ത്തു​ള്ള​വ​രു​ടെ​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​നി​റ​വേ​റും.​ ​ശു​ഭ​ദി​നം​-​ ​വ്യാ​ഴം.


തി​രു​വാ​തിര: ചി​ല​ ​പ്ര​ധാ​ന​പ​രീ​ക്ഷ​ക​ൾ​ക്ക് ​ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​ന​ല്ല​വാ​ർ​ത്ത​ക​ൾ​ ​ല​ഭി​ക്കും.​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​പ്ര​ശ​സ്തി​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​വാ​രം. ​പ്ര​ണ​യം​ ​തു​റ​ന്ന് ​പ​റ​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​ഈ​ ​ആ​ഴ്ച​ ​ത​ന്നെ​ ​അ​തി​ന് ​സാ​ധി​ക്കും.​ ​ശു​ഭ​ദി​നം​-​ ​ശ​നി.


പു​ണ​ർ​തം: ചു​റ്റു​പാ​ടു​ക​ൾ​ ​പൊ​തു​വെ​ ​മെ​ച്ച​മാ​യി​രി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​നി​റ​വേ​റ്റും.​ ​പെ​ട്ടെ​ന്നു​ള്ള​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കാ​തി​രി​ക്കു​ക​യാ​ണ് ​ന​ല്ല​ത്.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മ​ല്ല.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.


പൂ​യം: ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ന​ട​ത്തി​യെ​ടു​ക്കാ​ൻ​ ​ക​ഴി​യും.​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​വ​ർ​ദ്ധി​ക്കും.​ ​ബ​ന്ധ​ങ്ങ​ളി​ൽ​ ​ത​ട​സ്സ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​വി​വാ​ഹാ​ദി​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​ഉ​ണ്ടാ​യി​രു​ന്ന​ ​ത​ട​സ്സ​ങ്ങ​ൾ​ ​നീ​ങ്ങും.​ ​​ ​ശു​ഭ​ദി​നം​-​വെ​ള്ളി.


ആ​യി​ല്യം: തൊ​ഴി​ൽ​രം​ഗ​ത്ത് ​സ്ഥി​ര​ത​യും​ ​ഉ​ന്ന​തി​യും​ ​ഉ​ണ്ടാ​കും.​ ​രാ​ഷ്ട്രീ​യ​മേ​ഖ​ല​യി​ൽ​ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​യോ​ഗം.​ ​ദാ​മ്പ​ത്യ​ക​ല​ഹം​ ​ശ​മി​ക്കും.​ ​സ​ന്താ​ന​ഭാ​ഗ്യം.​ ​പ്രേ​മ​ബ​ന്ധം​ ​ശ​ക്ത​മാ​കും.​ ​ഭൂ​മി​സം​ബ​ന്ധ​മാ​യ​ ​കേ​സു​ക​ളി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​നം.​ ​ശു​ഭ​ദി​നം​-​തി​ങ്ക​ൾ.


മ​കം: ഏ​ർ​പ്പെ​ടു​ന്ന​ ​ഏ​തു​കാ​ര്യ​ങ്ങ​ളി​ലും​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ആ​വ​ശ്യ​മാ​ണ്.​ ​പ്ര​മു​ഖ​രി​ൽ​ ​നി​ന്ന് ​അം​ഗീ​കാ​രം.​ ​തൊ​ഴി​ൽ​രം​ഗ​ത്ത് ​ക​ല​ഹം.​ ​രോ​ഗ​ങ്ങ​ൾ​ ​കു​റ​യും.​ ​ക​ട​ബാ​ദ്ധ്യ​ത​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും.​ ​വി​ശി​ഷ്ട​മാ​യ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​ല​തും​ ​തീ​ർ​ന്നു​കി​ട്ടും.​ ​ശു​ഭ​ദി​നം​ ​-​ശ​നി.


പൂ​രം: വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ത​ട​സ്സം​ ​മാ​റും.​ ​പ്രേ​മം​ ​ക​ല​ഹ​ത്തി​ൽ​ ​അ​വ​സാ​നി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ൽ.​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്ത് ​അ​നാ​യാ​സം​ ​ല​ഭി​ക്കു​ന്ന​താ​ണ്.​ ​അ​നാ​വ​ശ്യ​മാ​യ​ ​വി​വാ​ദം​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.


ഉ​ത്രം: ചു​റ്റു​പാ​ടു​ക​ൾ​ ​പൊ​തു​വെ​ ​ന​ന്നാ​യി​രി​ക്കും.​ ​കു​ടും​ബ​കാ​ര്യ​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​രു​മാ​യി​ ​ച​ർ​ച്ച​ചെ​യ്യാ​തി​രി​ക്കു​ക.​ ​അ​വി​വാ​ഹി​ത​രാ​യ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ചി​ല്ല​റ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​വാം.​ ​മ​റ്റു​ള്ള​വ​രു​മാ​യി​ ​ഇ​ട​പ​ഴ​കു​മ്പോ​ൾ​ ​ര​മ്യ​മാ​യ​ ​വാ​ക്കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​ശു​ഭ​ദി​നം​ ​-​ ​വ്യാ​ഴം.


അ​ത്തം: പൊ​തു​വെ​ ​ന​ല്ല​ ​സ​മ​യ​മാ​ണി​ത്.​ ​വ്യാ​പാ​ര​ത്തി​ൽ​ ​ന​ല്ല​ ​ലാ​ഭം​ ​ഉ​ണ്ടാ​കും.​ ​കൂ​ട്ടു​വ്യാ​പാ​ര​ത്തി​ൽ​ ​ഒ​ര​ള​വ് ​ലാ​ഭം​ ​ഉ​ണ്ടാ​കും.​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളി​ലെ​ ​യാ​ത്ര​ ​ശ്ര​ദ്ധി​ക്കു​ക.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് ​അ​തി​രു​വി​ട്ടു​ ​പെ​രു​മാ​റ​രു​ത്.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.


ചി​ത്തിര: ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​പു​രോ​ഗ​തി.​ ​ലോ​ൺ,​ ​ചി​ട്ടി​ ​എ​ന്നി​വ​യി​ലൂ​ടെ​ ​ധ​ന​ല​ബ്ധി.​ ​വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​പ​മാ​നം.​ ​രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​പ്ര​തീ​ക്ഷി​ത​ ​നേ​ട്ടം.​ ​പ്ര​മു​ഖ​രു​ടെ​ ​അം​ഗീ​കാ​രം​ ​കി​ട്ടും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ലെ​ ​ത​ട​സ്സം​ ​മാ​റി​കി​ട്ടും.​ ​ശു​ഭ​ദി​നം​ ​-​ ​ബു​ധ​ൻ.


ചോ​തി: ക​ലാ​രം​ഗ​ത്ത് ​വ്യ​ക്ത​മാ​യ​ ​അം​ഗീ​കാ​രം.​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യ​സാ​ദ്ധ്യ​ത.​ ​വാ​ത​രോ​ഗി​ക​ൾ​ക്ക് ​രോ​ഗ​ശാ​ന്തി.​ ​വ​ള​രെ​ ​വേ​ണ്ട​പ്പെ​ട്ട​വ​രു​മാ​യി​ ​ക​ല​ഹി​ക്കും.​ ​ശ​ത്രു​ക്ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​സ്വ​ർ​ണ​ബി​സി​ന​സി​ലൂ​ടെ​ ​ധ​ന​ല​ബ്ധി.​ ​മ​നോ​ദുഃ​ഖം​ ​ശ​മി​ക്കും.​ ​ശു​ഭ​ദി​നം​ ​-​തി​ങ്ക​ൾ.


വി​ശാ​ഖം : സ​ന്തോ​ഷ​ത്തി​ന് ​ചി​ല​ ​കാ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​നാ​കും.​ ​ഈ​ ​ആ​ഴ്ച​ ​തി​ര​ക്കു​ള്ള​ ​തു​ട​ക്ക​മാ​യി​രി​ക്കും.​ ​അ​തി​നാ​ൽ​ ​മ​ന്ദ​ഗ​തി​യി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യ​രു​ത്.​ ​അ​ച്ച​ട​ക്ക​ ​ശീ​ലം​ ​ഇ​പ്പോ​ഴെ​ങ്കി​ലും​ ​പാ​ലി​ക്കേ​ണ്ട​തു​ണ്ട്.​ ​ശു​ഭ​ദി​നം​ ​-​ ​ബു​ധ​ൻ.


അ​നി​ഴം: അ​ന്യ​രു​ടെ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നാ​വ​ശ്യ​മാ​യി​ ​ഇ​ട​പെ​ടു​ന്ന​ത് ​അ​ബ​ദ്ധ​മാ​കും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ഹി​ത​മ​നു​സ​രി​ച്ചു​ ​പ്ര​വ​ർ​ത്തി​ക്കു​വാ​ൻ​ ​ത​യ്യാ​റാ​കും.​ ​വാ​ഹ​ന​ ​ഉ​പ​യോ​ഗം​ ​നി​യ​ന്ത്രി​ക്ക​ണം.​ ​വ്യ​വ​സ്ഥ​ക​ൾ​ ​പാ​ലി​ക്കു​വാ​ൻ​ ​അ​ത്യ​ദ്ധ്വാ​നം​ ​വേ​ണ്ടി​വ​രും.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.


തൃ​ക്കേ​ട്ട: വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ​ ​പ​രി​ച​യ​പ്പെടാൻ​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​ശ​ത്രു​താ​ ​മ​നോ​ഭാ​വ​ത്തി​ലാ​യി​രു​ന്ന​വ​ർ​ ​മി​ത്ര​ങ്ങ​ളാ​യി​ത്തീ​രും.​ ​ചെ​ല​വി​ന​ങ്ങ​ളി​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​ത​ര​ണം​ ​ചെ​യ്യും.​ ​ശു​ഭ​ദി​നം​ ​-​വ്യാ​ഴം.


മൂ​ലം: പ​രീ​ക്ഷാ,​ ​ഇ​ൻ​ർ​വ്യൂ,​ ​പ​രീ​ക്ഷ​ണ​ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​വി​ജ​യി​ക്കും.​ ​സ്വ​ന്ത​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ ​മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത​യും​ ​സ​മാ​ധാ​ന​വും​ ​ഉ​ണ്ടാ​കും.​ ​ആ​യു​ധം,​ ​ധ​നം,​ ​വാ​ഹ​നം​ ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ​ ​ശ്ര​ദ്ധ​യും​ ​സൂ​ക്ഷ്മ​ത​യും​ ​വേ​ണം.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.


പൂ​രാ​ടം: വ്യാ​പാ​ര​ ​വി​പ​ണ​ന​ ​മേ​ഖ​ല​ക​ളി​ൽ​ ​ഉ​ണ​ർ​വ്വ് ​ഉ​ണ്ടാ​കും.​ ​പാ​ര​മ്പ​ര്യ​ ​വി​ജ്ഞാ​നം​ ​ആ​ർ​ജി​ക്കും.​ ​പ​റ​ഞ്ഞു​ ​ഫ​ലി​പ്പി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​പ്ര​വൃ​ത്തി​യി​ലൂ​ടെ​ ​ഫ​ല​പ്ര​ദ​മാ​ക്കാൻ ​സാ​ധി​ക്കും.​ ​സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം​ ​വ​ന്നു​ചേ​രും.​ ​ശു​ഭ​ദി​നം​ ​-​ ​വെ​ള്ളി.


ഉ​ത്രാ​ടം: കു​ടും​ബ​ ​ജീ​വി​ത​ത്തി​ൽ​ ​സ്വ​സ്ഥ​ത​യും​ ​സ​മാ​ധാ​ന​വും​ ​ഉ​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ക്കാൻ​ ​ഭൂ​മി​ ​വി​ൽക്കാൻ ​തീ​രു​മാ​നി​ക്കും.​ ​ആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ്യാ​യാ​മം​ ​ശീ​ല​മാ​ക്കും.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.


തി​രു​വോ​ണം: ഐ​ശ്വ​ര്യ​വും​ ​വി​ജ​യ​വും​ ​വ​ന്നു​ചേ​രു​ന്ന​ ​ആ​ഴ്ച​യാ​ണി​ത്.​ ​പ​ഠി​ച്ച​ ​വി​ഷ​യ​ത്തോ​ടു​നു​ബ​ന്ധ​മാ​യ​ ​ഉ​ദ്യോ​ഗ​ത്തി​ന് ​അ​വ​സ​ര​മു​ണ്ടാ​കും.​ ​സ​ങ്കീ​ർ​ണ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​സു​ദീ​ർ​ഘ​മാ​യ​ ​ച​ർ​ച്ച​യി​ലൂ​ടെ​ ​പ​രി​ഹ​രി​ക്കും.​ ​ശു​ഭ​ദി​നം​ ​വ്യാ​ഴം.


അ​വി​ട്ടം: ഈ​ ​ആ​ഴ്ച​ ​ജീ​വി​ത​ത്തി​ൽ​ ​മു​ന്നേ​റാ​നും​ ​ആ​ഗ്ര​ഹി​ച്ച​ ​വി​ജ​യം​ ​കൈ​വ​രി​ക്കാ​ൻ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​താ​ണ്.​ ​എ​ന്നാ​ൽ​ ​അ​ല​സ​ത​യും​ ​ഈ​ഗോ​യും​ ​കാ​ര​ണം​ ​പ​ല​ ​ന​ല്ല​ ​അ​വ​സ​ര​ങ്ങ​ളും​ ​ന​ഷ്ട​മാ​കും.​ ​തൊ​ഴി​ൽ​ ​ര​ഹി​ത​ർ​ക്ക് ​ന​ല്ല​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചേ​ക്കും.​ ​ശു​ഭ​ദി​നം​ ​-​തി​ങ്കൾ


ച​ത​യം: ജീ​വി​ത​ത്തി​ന്റെ​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​ആ​ഗ്ര​ഹി​ച്ച​ ​വി​ജ​യം​ ​കൈ​വ​രി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​പ​ല​ ​ആ​കു​ല​ത​ക​ളും​ ​ഈ​ ​വാ​രം​ ​മാ​റു​ന്ന​താ​ണ്.​ ​തൊ​ഴി​ൽ​ ​ര​ഹി​ത​ർ​ക്ക് ​പു​തി​യ​ ​പ​ല​ ​അ​വ​സ​ര​ങ്ങ​ളും​ ​ല​ഭി​ക്കാ​നി​ട​യു​ള്ള​ ​വാ​രം.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.


പൂ​രു​രൂ​ട്ടാ​തി: ബി​സി​ന​സി​ൽ​ ​നി​ന്ന് ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്ത് ​കൈ​വ​ശം​ ​വ​ന്നു​ചേ​രു​ന്ന​തി​ന് ​ ​ത​ട​സ്സം​ ​നീ​ങ്ങും.​ ​ആ​ഴ്ച​യു​ടെ​ ​അ​വ​സാ​നം​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ചി​ല​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഉ​ണ്ടാ​കാം.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.


ഉ​ത്തൃ​ട്ടാ​തി: ബി​സി​ന​സ്സി​ൽ​ ​ന​ല്ല​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ടെ​സ്റ്റു​ക​ളി​ലും​ ​ഇ​ന്റ​ർ​വ്യൂ​ക​ളി​ലും​ ​വി​ജ​യി​ക്കും.​ ​പു​തി​യ​ ​സ്ഥാ​ന​പ്രാ​പ്തി​യും​ ​അ​ധി​കാ​ര​പ്രാ​പ്തി​യും​ ​ഉ​ണ്ടാ​കും.​ ​വി​ദേ​ശ​ത്തു​നി​ന്ന് ​സ​ഹാ​യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.
രേവതി​: സാ​മ്പ​ത്തി​ക​മാ​യി​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​കൃ​ഷി​യി​ൽ​ ​ആ​ദാ​യം​ ​ല​ഭി​ക്കും.​ ​ഏ​റ്റെ​ടു​ത്ത​ ​ജോ​ലി​ക​ൾ​ ​കൃ​ത്യ​മാ​യി​ ​ചെ​യ്തു​ ​തീ​ർ​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY