
തിരുവനന്തപുരം: പ്ലസ് വൺ ഒന്നും രണ്ടും അലോട്ട്‌മെന്റുകളിലായി 2,29,435 പേർ പ്രവേശനം നേടി. ഇതിൽ 1,43,351 പേർ സ്ഥിരം പ്രവേശനവും 86,084 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയിട്ടുള്ളത്. മതിയായ രേഖകളില്ലാത്തതിനാൽ 229 പേരുടെ പ്രവേശനം നിരസിക്കപ്പെട്ടു. 10431 പേർ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |