SignIn
AUTHOR
Monday, 22 June 2026 6.52 PM IST
Lucky S Prakash

Lucky S Prakash

Web Reporter
Location Thiruvananthapuram
Expertise politics, sports, cinema, human interest stories, film reviews,defence,kerala, national, international, inspirational stories, byline stories

Biography

ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 2021 സെപ്റ്റംബറിൽ കേരള കൗമുദിയിൽ വെബ് റിപ്പോർട്ടറായി ചേർന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ആറ് വർഷത്തെ പരിചയം. വിവിധ മേഖലകളിലെ വാർത്തകൾ, ബൈലൈൻ സ്റ്റോറികൾ, ചലച്ചിത്ര അവലോകനങ്ങൾ, ദേശീയ, അന്തർദേശീയ, പ്രതിരോധ, മനുഷ്യ താൽപ്പര്യ കഥകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം.

Articles By Author

സ്ത്രീസംബന്ധ  വിഷയങ്ങളില്‍  കരുതല്‍  വേണം; ഈ  നാളുകാർ  സംസാരവും പ്രവൃത്തിയും  സൂക്ഷിക്കുക

സ്ത്രീസംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം; ഈ നാളുകാർ സംസാരവും പ്രവൃത്തിയും സൂക്ഷിക്കുക

അശ്വതി: ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും കുടുംബ ജീവിതം വലിയ കുഴപ്പമില്ലാതെ സമാധാനപരമായി തുടരും. ബാദ്ധ്യതകള്‍ തീര്‍ക്കും.

ഉത്തർപ്രദേശിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 11 മരണം, നിരവധിപ്പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 11 മരണം, നിരവധിപ്പേർക്ക് പരിക്ക്

ലക്‌നൗ: കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ചുണ്ടായ അപകടത്തിൽ 11 മരണം. ലക്‌നൗവിലെ അലിഗഞ്ച് മേഖലയിലാണ് സംഭവം.

ഉത്‌പന്നങ്ങളിൽ   'നൂറ് ശതമാനം ശുദ്ധം'  എന്നുവേണ്ട; മാറ്റം വരുത്താനുള്ള അവസാന തീയതി ജൂലായ് ഒന്ന്

ഉത്‌പന്നങ്ങളിൽ 'നൂറ് ശതമാനം ശുദ്ധം' എന്നുവേണ്ട; മാറ്റം വരുത്താനുള്ള അവസാന തീയതി ജൂലായ് ഒന്ന്

ന്യൂഡൽഹി: 'നൂറ് ശതമാനം', 'നൂറ് ശതമാനം ശുദ്ധം' എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ ലേബലുകൾ, പാക്കേജിംഗ്, പ്രൊമോഷണൽ ഉത്‌‌പന്നങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തുന്നതിന് നിരോധനം.