SignIn
AUTHOR
Tuesday, 10 November 2026 1.03 PM IST
Anamika U K

Anamika U K

REPORTER
Role Reporter

Biography

2024 മുതൽ മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്നു. ഒരു വർഷം ദൃശ്യമാദ്ധ്യമരംഗത്ത് പ്രവർത്തിച്ചു. 2025 ജൂലായ് മുതൽ കേരള കൗമുദിയിൽ ജേണലിസ്റ്റ് ട്രെയിനിയാണ്.

Articles By Author

ദയാബായ് എനിക്ക് മാതൃസ്ഥാനത്ത്:
മുഖ്യമന്ത്രി വി.ഡി.സതീശൻ

ദയാബായ് എനിക്ക് മാതൃസ്ഥാനത്ത്: മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ദയാബായ് മാതൃസ്ഥാനത്താണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ദയാബായ് ഫൗണ്ടേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തമ്പാനൂർ ശ്രീ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദയാബായ് അദ്ധ്യക്ഷത വഹിച്ചു.

›
മലയാളി കുടുംബം പൂനെയിൽ ആത്മഹത്യ ചെയ്തു

മലയാളി കുടുംബം പൂനെയിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പൂനെ പിംപ്രിയിലെ ഫ്ലാറ്റിൽ മൂന്നംഗ മലയാളി കുടുംബം അത്മഹത്യ ചെയ്തു. 20 വർഷമായി പൂനെയിലുള്ള വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി.എസ് (47), ഭാര്യ സിൽജ പിളള (44),​ മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും സോഡിയം നൈട്രേറ്റ് അടങ്ങിയ പാത്രവും സന്തോഷ് തുക്കാറാം പോലീസ് കണ്ടെത്തി.

›
എം.ബി.എസ് പുരസ്കാരം കെ.ജയകുമാറിന്

എം.ബി.എസ് പുരസ്കാരം കെ.ജയകുമാറിന്

തിരുവനന്തപുരം: സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസന്റെ സ്മരണാർത്ഥമുള്ള എം.ബി.എസ് പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ അർഹനായി. എം.ബി.എസ് യൂത്ത് ക്വയറിന്റെ ആഭിമുഖ്യത്തിൽ, 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 8ന് പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കുന്ന എം.ബി.എസ് യൂത്ത് ക്വയറിന്റെ 38-ാംവാർഷികാഘോഷത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥ് പുരസ്കാരം കൈമാറുമെന്ന് പ്രസിഡന്റ് വിനോദ്കുമാർ. ബി,സെക്രട്ടറി ജോൺ മത്തായി എന്നിവർ അറിയിച്ചു. പ്രഥമ 'സ്നേഹാദരവ് -2026" പുരസ്കാരം എ.മൈക്കിളിന് നൽകും.

›
ദുരിതമൊഴിയാതെ എ.കെ.എൻ - പ്രാവച്ചമ്പലം റോഡ്

ദുരിതമൊഴിയാതെ എ.കെ.എൻ - പ്രാവച്ചമ്പലം റോഡ്

തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്തിൽ വെള്ളായണി – ചെറുബാലമന്ദം - കുളകുടിയൂർക്കോണം - എ.കെ.എൻ - പ്രാവച്ചമ്പലം റോഡിന്റെ ദുരിതമൊഴിയുന്നില്ല.

›
മനുഷ്യ വന്യജീവി 
സംഘർഷം: യോഗം 
ചേർന്ന് വനംമന്ത്രി

മനുഷ്യ വന്യജീവി സംഘർഷം: യോഗം ചേർന്ന് വനംമന്ത്രി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തന ഏകോപനത്തിനുമായി മന്ത്രി ഷിബു ബേബിജോണിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ

›
എസ്.ശ്രീജിത്തിന് 
ഡി.ജി.പി പദവി

എസ്.ശ്രീജിത്തിന് ഡി.ജി.പി പദവി

തിരുവനന്തപുരം: ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ്‌രാജ് പുരോഹിതിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി.

›
കെ.എസ്.ആർ.ടി.സി നാല് പുതിയ  സർവീസുകൾ ആരംഭിച്ചു

കെ.എസ്.ആർ.ടി.സി നാല് പുതിയ സർവീസുകൾ ആരംഭിച്ചു

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി സി.പി.ജോൺ നിർവഹിച്ചു.

›
എസ്. ശ്രീജിത്തിന്   ഡി.ജി.പി പദവി, യോഗേഷ് ഗുപ്ത  ബെവ്കോ സി.എം ഡിയാകും

എസ്. ശ്രീജിത്തിന് ഡി.ജി.പി പദവി, യോഗേഷ് ഗുപ്ത ബെവ്കോ സി.എം ഡിയാകും

തിരുവനന്തപുരം: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി.

›
എൽ.പി.എസ്.ടി സമരം: 
ഐക്യദാർഢ്യവുമായി
ശോഭാ സുരേന്ദ്രൻ

എൽ.പി.എസ്.ടി സമരം: ഐക്യദാർഢ്യവുമായി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.

›
കൗതുകം ലേശം കൂടി,  വർക്കീസ്   എക്കോസിസ്റ്റമായി

കൗതുകം ലേശം കൂടി, വർക്കീസ് എക്കോസിസ്റ്റമായി

നിഴൽ വിരിച്ച കാട്ടുമരങ്ങൾക്കിടയിൽ ചെറുകുളങ്ങൾ. ചെറുതും വലുതുമായി 16 എണ്ണം. കുളത്തിന് നടുവിലെ മുളപ്പാലം കടന്നാൽ ഗുഹകൾ.

›
വൃദ്ധയെ  ആക്രമിച്ച  മകനും  മരുമകളും  ഒളിവിൽ

വൃദ്ധയെ ആക്രമിച്ച  മകനും മരുമകളും ഒളിവിൽ

തിരുവനന്തപുരം: ആറ്റുകാൽ മരുതൂർക്കടവ് സ്വദേശി സരസ്വതിയെ ആക്രമിച്ച മകൻ മധുവും മരുമകൾ ആതിരയും ഒളിവിൽ.

›
ആറ്റുകാലിൽ വൃദ്ധയെ  മകനും മരുമകളും ചേർന്ന് മർദ്ദിച്ചു

ആറ്റുകാലിൽ വൃദ്ധയെ മകനും മരുമകളും ചേർന്ന് മർദ്ദിച്ചു

തിരുവനന്തപുരം: ആറ്റുകാലിൽ വൃദ്ധയെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആറ്റുകാൽ കാലടി കുഞ്ഞുവീട്ടിൽ സരസ്വതിയെ (73)ആണ് മകനും മരുമകളും ചേർന്ന് മർദ്ദിച്ചത്.

›
മഹിളാ കോൺഗ്രസിന്റെ ലോക്‌ഭവൻ മാർച്ച് ; 
ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

മഹിളാ കോൺഗ്രസിന്റെ ലോക്‌ഭവൻ മാർച്ച് ; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക,പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

›
അരിവില 
നിയന്ത്രിക്കണം:
ചേംബർ ഒഫ് കോമേഴ്സ്

അരിവില നിയന്ത്രിക്കണം: ചേംബർ ഒഫ് കോമേഴ്സ്

തിരുവനന്തപുരം: എഫ്.സി.ഐ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ,ദക്ഷിണമേഖലാ സോണൽ മാനേജർ,ഭക്ഷ്യ മന്ത്രി എന്നിവർക്ക് ചേംബർ നിവേദനം സമർപ്പിച്ചു.

›
കടയുടെ ലൈസൻസിന് കൈക്കൂലി: ഹെൽത്ത് ഇൻസ്‌പെക്ടർക്ക് തടവും പിഴയും

കടയുടെ ലൈസൻസിന് കൈക്കൂലി: ഹെൽത്ത് ഇൻസ്‌പെക്ടർക്ക് തടവും പിഴയും

തിരുവനന്തപുരം: 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ  ഹെൽത്ത് ഇൻസ്‌പെക്ടറെ മൂന്ന് വർഷം കഠിനതടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

›
ഇ.ഡി ഉദ്യോഗസ്ഥരെ   ആക്രമിച്ച കേസ് : ഒരു 
പ്രതിക്ക് 3 ദിവസം ജാമ്യം

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ഒരു പ്രതിക്ക് 3 ദിവസം ജാമ്യം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് മൂന്ന് ദിവസം ഇടക്കാല ജാമ്യം അനുവദിച്ചു.

›
കേര പദ്ധതിയിലൂടെ കാർഷിക 
ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

കേര പദ്ധതിയിലൂടെ കാർഷിക ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഫാം ടു ഗ്ളോബൽ വിപണനത്തിന് തുടക്കമാകും

›