SignIn
Kerala Kaumudi Online
Saturday, 01 August 2026 2.55 AM IST

മനുഷ്യ വന്യജീവി സംഘർഷം: യോഗം ചേർന്ന് വനംമന്ത്രി

dx

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തന ഏകോപനത്തിനുമായി മന്ത്രി ഷിബു ബേബിജോണിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു. മന്ത്രി കെ.എ. തുളസി,എ.പി.അനിൽ കുമാർ,മന്ത്രി ടി. സിദ്ദിഖ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. വനാതിർത്തിയിൽ നിന്ന് മൃഗങ്ങളെ അകറ്റുന്നതിനുള്ള കൃഷിരീതികൾ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പ്രോത്സാഹിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ വകുപ്പ് മേധാവിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ