SignIn
Kerala Kaumudi Online
Friday, 05 June 2026 1.59 AM IST

അപ്പോളോ ടയേഴ്സിലെ കരാർ ജീവനക്കാരന്റെ മൃതദേഹം പെരിയാറിൽ

biju

ആലുവ: മൂന്നുദിവസംമുമ്പ് കാണാതായ കളമശേരി അപ്പോളോ ടയേഴ്സിലെ കരാർ ജീവനക്കാരന്റെ മൃതദേഹം പെരിയാറിൽ കണ്ടെത്തി. കുന്നംകുളം ചൂണ്ടൽ മേക്കാട്ടിൽ അപ്പുക്കുട്ടന്റെ മകൻ ബിജുവിന്റെ (43) മൃതദേഹമാണ് മുട്ടത്ത് പുഴയിൽ കണ്ടെത്തിയത്.

കളമശേരി മെട്രോ യാർഡിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളുടെ ബൈക്ക് ഇടമുളം പാലത്തിന് സമീപത്തുനിന്ന് പിറ്റേന്ന് കണ്ടെടുത്തിരുന്നു. പുഴയ്ക്ക് സമീപത്തെ മരക്കൊമ്പിൽ തൂങ്ങുന്നതിനിടെ കയർപൊട്ടി വീണതാകുമെന്ന് കരുതുന്നു. മൃതദേഹത്തിൽ കയറുണ്ട്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY