SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.10 AM IST

ഇലക്ട്രിക്കൽസ് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു

കൊച്ചി: പുതുതായി പ്രവ‌ർത്തനം തുടങ്ങിയ ഇലക്ട്രിക്കൽസ് സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് 3.9 ലക്ഷം രൂപയുടെ സാമഗ്രികൾ മോഷണം പോയി. ഇടപ്പള്ളി നോർത്ത് ചൈതന്യ മാർബിൾസിന് സമീപം പ്രവർത്തിക്കുന്ന കടയുടെ ഗ്രൗണ്ട് ഫ്ലോറിന്റെ ഇരുമ്പ് ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് സാധനങ്ങൾ കടത്തിയത്. പാലാരിവട്ടം സിൽവാൻ ഇലക്ട്രിക്കൽ ആൻഡ് ലൈറ്റിംഗ് എന്ന സ്ഥാപനത്തിന്റെ ഷോറൂമാണിത്. എളമക്കര പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY