SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.26 AM IST

'​ശി​ശി​ര​മോ​ ​അ​രി​കി​ലോ"..​. ​ശ്രീ​നാ​ഥ് ​ഭാ​സി​യും​ ​ര​ജി​ഷ​യും

a

അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​ബാ​ച്ച്‌​ല​ർ​ ​പാ​ർ​ട്ടി​ ​D​e​u​x​'​ ​സെ​ക്ക​ന്റ് ​സിം​ഗി​ൾ​ ​'​ശി​ശി​ര​മോ​'​ ​പു​റ​ത്തി​റ​ങ്ങി.​ ​ശ്രീ​നാ​ഥ് ​ഭാ​സി​യും​ ​ര​ജി​ഷ​ ​വി​ജ​യ​നു​മാ​ണ് ​വീ​ഡി​യോ​ ​ഗാ​ന​ത്തി​ൽ.​ ​ക്രി​സ്റ്റോ​ ​സേ​വ്യ​റി​ന്റെ​ ​ഈ​ണ​ത്തി​ന് ​വി​നാ​യ​ക് ​ശ​ശി​കു​മാ​റി​ന്റേ​താ​ണ് ​വ​രി​ക​ൾ.​ ​ശ​ക്തി​ശ്രീ​ ​ഗോ​പാ​ലാ​നാ​ണ് ​ആ​ലാ​പ​നം​ .​ ​ലി​റി​ക്ക​ൽ​ ​വീ​ഡി​യോ​യാ​യി​ ​എ​ത്തി​യ​ ​ഗാ​നം​ ​ഉ​ള്ളം​ ​തൊ​ടു​ന്ന​താ​ണ്.​ ​അ​ടു​ത്തി​ടെ​ ​ഇ​റ​ങ്ങി​യ​ ​ആ​ദ്യ​ ​ലി​റി​ക്ക​ൽ​ ​വീ​ഡി​യോ​ ​'​വാ​ഴ്‍​വേ​ ​മാ​യം​'​ ​ഏ​റെ​ ​ശ്ര​ദ്ധ​ ​നേ​ടി​ .​ ​ന​വം​ബ​ർ​ 19​നാ​ണ് ​റി​ലീ​സ്.​ ​ന​സ്ലി​ൻ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ച​ന്തു​ ​സ​ലിം​കു​മാ​ർ,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​പാ​രി​സ് ​ല​ക്ഷ്മി,​ ​നാ​ദി​യ​ ​മൊ​യ്തു,​ ​ജ്യോ​തി​ർ​മ​യി,​ ​ഹ​ൻ​സി​ക​ ​കൃ​ഷ്ണ​കു​മാ​ർ​ ​തു​ട​ങ്ങി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​അ​മ​ൽ​ ​നീ​ര​ദ് ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​അ​ൻ​വ​ർ​ ​റ​ഷീ​ദ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ആ​ൻ​ഡ് ​ഫ്ര​ണ്ട്സ് ​എ​ന്നീ​ ​ബാ​ന​റു​ക​ൾ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​സം​ഭാ​ഷ​ണം​:​ ​ഉ​ണ്ണി​ ​ആ​ർ,​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​അ​പ്പു​ ​പ്ര​ഭാ​ക​ർ,​ ​എ​‍​ഡി​റ്റ​ർ​:​ ​വി​വേ​ക് ​ഹ​ർ​ഷ​ൻ,​ ​സം​ഗീ​തം​:​ ​ക്രി​സ്റ്റോ​ ​സേ​വ്യ​ർ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​:​ ​ത​പ​സ് ​നാ​യ​ക്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​:​ ​ജോ​സ​ഫ് ​നെ​ല്ലി​ക്ക​ൽ,​ ​ഗാ​ന​ര​ച​ന​:​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ്,​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​പി.​ആ​ർ.​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY