SignIn
Kerala Kaumudi Online
Monday, 02 November 2026 2.12 AM IST

ക​ല്യാ​ണ​രാ​മ​ൻ​ ​റീ​ ​റി​ലീ​സ്

kalyanaraman

ദി​ലീ​പ് ​നാ​യ​ക​നാ​യി​ ​ഷാ​ഫി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ല്യാ​ണ​രാ​മ​ൻ​'​ 4​കെ​ ​അ​റ്റ്മോ​സി​ൽ​ ​നൂ​ത​ന​ ​സാ​ങ്കേ​തി​ക​ ​മി​ക​വോ​ടെ​ ​റീ​ ​റി​ലീ​സി​ന്.​ 24​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ആ​ണ് ​റീ​ ​റി​ലീ​സ്.​ ​ആ​ദ്യ​മാ​യാ​ണ് ​ദി​ലീ​പ് ​ചി​ത്ര​ത്തി​ന്റെ​ ​റീ​ ​റി​ലീ​സ്.​ ​എ​ക്കാ​ല​ത്തെ​യും​ ​പ്രി​യ​പ്പെ​ട്ട​ ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്ന​റു​ക​ളി​ൽ​ ​ഒ​ന്നാ​യ​ ​'​ക​ല്യാ​ണ​രാ​മ​ൻ​'​ ​വീ​ണ്ടും​ ​ബി​ഗ് ​സ്ക്രീ​നി​ലേ​ക്ക് ​എ​ത്തു​മ്പോ​ൾ​ ​പ്രേ​ക്ഷ​ക​ർ​ ​ഏ​റെ​ ​ഉ​റ്റു​നോ​ക്കു​ന്ന​ത് ​ചി​ത്ര​ത്തി​ലെ​ ​രാ​മ​ൻ​കു​ട്ടി​യും​ ​പോ​ഞ്ഞി​ക്ക​ര​യും​ ​പ്യാ​രി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ദി​ലീ​പ്-​ ​ഇ​ന്ന​സെ​ന്റ്-​ ​സ​ലിം​കു​മാ​ർ​ ​കോ​മ്പി​നേ​ഷ​ൻ​ ​ത​ന്നെ​യാ​കും.​

​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ലാ​ലു​ ​അ​ല​ക്സ്,​ ​ലാ​ൽ,​ ​ന​വ്യ​ ​നാ​യ​ർ,​ ​ജ്യോ​തി​ർ​മ​യി​ ,​ ​ബോ​ബ​ൻ​ ​ആ​ലു​മ്മൂ​ട​ൻ,​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി,​ ​കൊ​ച്ചു​പ്രേ​മ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​കൈ​ത​പ്രം​ ​ര​ചി​ച്ച​ ​ഹി​റ്റ് ​ഗാ​ന​ങ്ങ​ൾ​ക്ക് ​സം​ഗീ​തം​ ​പ​ക​ർ​ന്ന​ത് ​ബേ​ണി​–​ഇ​ഗ്നേ​ഷ്യ​സ് ​ആ​ണ്.​ ​പി.​സു​കു​മാ​ർ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ .​ ​എ​ഡി​റ്റിം​ഗ് ​ഹ​രി​ഹ​ര​പു​ത്ര​ൻ​ .​ ​ബെ​ന്നി​ ​പി.​ ​നാ​യ​ര​മ്പ​ലം​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ഒ​രു​ക്കി​യ​ ​ചി​ത്രം​ ​ലാ​ൽ​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലാ​ൽ​ ​ആ​ണ് ​നി​ർ​മ്മി​ച്ച​ത്.​ ​ഹൈ​ ​സ്റ്റു​ഡി​യോ​സാ​ണ് ​ഡോ​ൾ​ബി​ ​അ​റ്റ് ​മോ​സ് ​ശ​ബ്ദ​മി​ക​വി​ൽ​ ​ഒ​രു​ക്കു​ന്ന​ത്.​ ​പി.​ആ​ർ.​ഒ​:​ ​പി.​ശി​വ​പ്ര​സാ​ദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALYANARAMAN, RE RELEASE, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY