SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.27 AM IST

ക്രി​സ് ​മ​സി​ന് ​മു​ൻ​പേ  മ​മ്മൂ​ട്ടി​യും​ ​ജ​യ​സൂ​ര്യ​യും

a

മോ​ഹ​ൻ​ലാ​ലി​ന്റെ​ ​അ​തി​മ​നോ​ഹ​രം,​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​കിം​ഗ്,​ ​നാ​ഗാ​ർ​ജു​ന​യു​ടെ​ ​കിം​ഗ് 100,​ ​ജ​യ​സൂ​ര്യ​യു​ടെ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ത്രാ​ൾ​ ​എ​ന്നീ​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്ര​ങ്ങ​ൾ​ ​ക്രി​സ് ​മ​സ് ​റി​ലീ​സ് ​ഉ​റ​പ്പി​ച്ചി​രി​ക്കെ​ ​ഡി​സം​ബ​ർ​ ​ആ​ദ്യം​ ​മ​മ്മൂ​ട്ടി,​ ​ജ​യ​സൂ​ര്യ​ ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് .​ ​ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​യ​ൻ​ ​ഡി​സം​ബ​ർ​ 3​നും​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​പ​ദ​യാ​ത്ര​ 4​നും​ ​റി​ലീ​സ് ​ചെ​യ്യും.
മാ​യ​ൻ​ ​ചാ​പ്റ്റ​ർ​ 1​ ​പ​തി​വ് ​മി​സ്റ്റ​റി​ ​ത്രി​ല്ല​റി​ൽ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ക​റു​ത്ത​ച്ച​നൂ​ട്ട്’​ ​എ​ന്ന​ ​ദു​ർ​മ​ന്ത്ര​വാ​ദ​ ​രീ​തി​യെ​ ​ആ​സ്പ​മാ​ക്കി​ ​അ​വ​ത​രി​പ്പി​ക്ക​ന്നു.​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​ക​ള​ങ്കാ​വ​ലി​ന് ​ശേ​ഷം​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം,​ ​ഓ​ർ​ഡി​ന​റി,​ ​അ​നാ​ർ​ക്ക​ലി​ ​എ​ന്നീ​ ​ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ൾ​ ​നി​ർ​മ്മി​ച്ച​ ​രാ​ജീ​വ് ​ഗോ​വി​ന്ദ​ൻ​ ​മാ​ജി​ക് ​മൂ​ൺ​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്ര​മാ​ണ്.​ ​നൈ​ല​ ​ഉ​ഷ​യാ​ണ് ​നാ​യി​ക.​ ​വി​ജ​യ് ​ബാ​ബു,​ ​ഐ​ശ്വ​ര്യ​ ​രാ​ജ്,​ ​ജി​ബി​ൻ​ ​ഗോ​പി​നാ​ഥ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​റാ​ഫി​യും​ ​ജി​തി​ൻ​ ​കെ​ ​ജോ​സും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ .​ക്യാ​മ​റ​ ​ഫൈ​സ​ൽ​ ​അ​ലി,​ ​സം​ഗീ​തം​ ​മു​ജീ​ബ് ​മ​ജീ​ദ്,​ ​ഗാ​ന​ങ്ങ​ൾ​ ​-​ ​രാ​ജീ​വ് ​ഗോ​വി​ന്ദ​ൻ,​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ്,​ ​എ​ഡി​റ്റിം​ഗ് ​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​ർ.
അ​ന​ന്ത​രം,​ ​മ​തി​ലു​ക​ൾ,​ ​വി​ധേ​യ​ൻ​ ​എ​ന്നീ​ ​വി​ഖ്യാ​ത​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വി​ശ്വ​പ്ര​സി​ദ്ധ​ ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​നും​ ​മ​ഹാ​ന​ട​ൻ​ ​മ​മ്മൂ​ട്ടി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​പ​ദ​യാ​ത്ര​ .​
മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​U​/​A​ 13​+​ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ​ല​ഭി​ച്ച​ത്.​ ​ഇ​ന്ദ്ര​ൻ​സ്,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​അ​ല​ൻ​സി​യ​ർ,​ ​അ​ലി​യാ​ർ,​​​മ​ണി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​അ​ഭി​നേ​താ​ക്ക​ൾ.​ ​കാ​മ​റ​ ​-​ഷ​ഹ്നാ​ദ് ​ജ​ലാ​ൽ,​ ​എ​ഡി​റ്റിം​ഗ് ​-​ ​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​ർ,​ ​സം​ഗീ​തം​ ​-​ ​മു​ജീ​ബ് ​മ​ജീ​ദ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​-​ ​ഷാ​ജി​ ​ന​ടു​വി​ൽ,​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​എ​സ്.​ജോ​ർ​ജ്ജ്‌,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​ ​-​ ​സു​നി​ൽ​ ​സിം​ഗ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYASURYA, MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY