SignIn
Kerala Kaumudi Online
Monday, 02 November 2026 2.12 AM IST

വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ചി​ത്രം​ ​എ​ന്നും​ ​ടീ​സർ

s

വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​പൂ​ജ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​രാ​ജേ​ഷ് ​ബാ​ബു​ .​ ​കെ.​ ​ശൂ​ര​നാ​ട് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ന്നും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടീ​സ​ർ​ ​പു​റ​ത്തി​റ​ങ്ങി.​വ്യ​ത്യ​സ്ത​മാ​യ​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​ഇ​രു​പ​തി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​സം​ഗീ​ത​മൊ​രു​ക്കി​യ​ ​രാ​ജേ​ഷ് ​ബാ​ബു​ ​പെ​ർ​ഫ്യൂം​ ​-​ ​ഹെ​ർ​ ​ഫ്രാ​ഗ്ര​ൻ​സ് ,​ ​ബൈ​ന​റി​ ,​ ​ഴ​ ,​ ​ഇ​നി​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.​ ​

മു​ന്ന​,​ ​സു​ധീ​ഷ് ,​പി​ .​എം​ ​ലാ​ലി​,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ​,​ ​കൈ​ലാ​ഷ്,​ ​ഡ​യാ​ന​ ​ഹ​മീ​ദ്,​ ​ന​വാ​സ് ​വ​ള്ളി​ക്കു​ന്ന്,​ ​അ​നീ​ഷ് ​ര​വി​,​ ​അ​ൻ​സി​ൽ​ ​റ​ഹ്മാ​ൻ​,​ ​ഷ​നൂ​പ്,​ ​പ്ര​ണ​വ് ​മോ​ഹ​ൻ​,​ ​ശ്രു​തി​ ​വൈ​ശാ​ഖ്,​ ​നൈ​റ​ ​നി​ഹാ​ർ​,​ ​അ​ന​ശ്വ​ര​,​ ​നി​ധി​ഷ​ ​ക​രു​ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ​.​ ​സം​ഗീ​ത​ ​പ്രാ​ധാ​ന്യം​ ​നി​റ​ഞ്ഞ​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​ ​കൈ​ത​പ്രം​,​ ​വ​യ​ലാ​ർ​ ​ശ​ര​ത്‌​ച​ന്ദ്ര​ ​വ​ർ​മ്മ​,​ ​പി​ ​കെ​ ​ഗോ​പി​,​ ​മി​ത്ര​ൻ​ ​വി​ശ്വ​നാ​ഥ്,​ ​സു​ധി​,​ ​അ​ലി​ ​എ​ന്നി​വ​രു​ടേ​താ​ണ് ​ഗാ​ന​ങ്ങ​ൾ.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ഷ​നൂ​പ്.​ ​പി.​ആ​ർ.​ഒ​ ​പി.​ആ​ർ.​ ​സു​മേ​ര​ൻ​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS, TEASER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY