SignIn
Kerala Kaumudi Online
Saturday, 19 September 2026 7.28 AM IST

ജയിലർ 2 ആദ്യ ക്യാരക്ടർ വീഡിയോ; രജനിയോട് മുട്ടാൻ സുരാജ്

ss

കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം ഗോകുലത്തിന്

സൂ​പ്പ​ർ​സ്റ്റാ​ർ​ ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​കു​ന്ന​ ​ജ​യി​ല​ർ​ 2​ ​ന്റെ​ ​ആ​ദ്യ​ ​ക്യാ​ര​ക്ട​ർ​ ​വീ​ഡി​യോ​യി​ൽ​ ​സു​രാ​ജ് ​വെ​ഞ്ഞാ​ട​മൂ​ട്.​ ​സു​രാ​ജി​ന്റെ​ ​ഡ​യ​ലോ​ഗ് ​ര​ജ​നി​കാ​ന്തി​നോ​ടാ​ണെ​ന്ന്ആ​രാ​ധ​ക​ർ​ ​ഉ​റ​പ്പി​ക്കു​ന്നു.​ '​റ​ ​"മീ​ശ​യും​ ​ചു​ണ്ടി​ൽ​ ​എ​രി​യു​ന്ന​ ​ബീ​ഡി​യു​മാ​യി​ ​വീ​ഡി​യോ​യു​ടെ​ ​അ​വ​സാ​നം​ ​സു​രാ​ജ് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ​ര​ജ​നി​യു​ടെ​ ​വി​ല്ല​നാ​ണ് ​സു​രാ​ജിന്റെ ദിലീപ്. ​ചി​ത്ര​ത്തി​ന്റെ​ ​കേ​ര​ളം,​ ​ക​ർ​ണാ​ട​ക,​ ​നോ​ർ​ത്ത് ​ഇ​ന്ത്യ​ ​വി​ത​ര​ണാ​വ​കാ​ശം​ ​റെ​ക്കോ​ർ​ഡ് ​തു​ക​യ്ക്ക് ​ഗോ​കു​ലം​ ​മൂ​വീ​സ് ​സ്വ​ന്ത​മാ​ക്കി.​ ​ത​മി​ഴ്നാ​ടും​ ​തെ​ലു​ങ്ക് ​സം​സ്ഥാ​ന​ങ്ങ​ളും​ ​ഒ​ഴി​കെ​ ​ഇ​ന്ത്യ​യി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​ഗോ​കു​ലം​ ​മൂ​വീ​സ് ​ചി​ത്രം​ ​വി​ത​ര​ണം​ ​ചെ​യ്യു​ക. കേ​ര​ളം​ ​കേ​ന്ദ്രീ​ക​രി​ച്ച​ ​ഒ​രു​ ​വി​ത​ര​ണ​ക്ക​മ്പ​നി​ ​ആ​ദ്യ​മാ​യി​ ​ഒ​രു​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ന്റെ​ ​നോ​ർ​ത്ത് ​ഇ​ന്ത്യ​ ​വി​ത​ര​ണ​വും​ ​ഏ​റ്റെ​ടു​ക്കു​ന്ന​ത് ​ഇ​താ​ദ്യ​മാ​യാ​ണ്.​നെ​ൽ​സ​ൺ​ ​ദി​ലീ​പ് ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ,​ ​അ​ന്ന​ ​രാ​ജ​ൻ, മി​ർ​ണ,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ,​ ​ഷം​ന​ ​കാ​സിം,​ ​വി​നീ​ത് ​ത​ട്ടി​ൽ​ ​എ​ന്നീ​ ​മ​ല​യാ​ള​ ​താ​ര​ങ്ങ​ളും​ ​ഭാ​ഗ​മാ​കു​ന്നു.
ഫ്ലാ​ഷ് ​ബാ​ക് ​രം​ഗ​ങ്ങ​ളി​ൽ​ ​വി​നാ​യ​ക​നും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ .​എ​സ്.​ ​ജെ.​ ​സൂ​ര്യ, മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി,​ര​മ്യ​ ​കൃ​ഷ്ണ​ൻ,​യോ​ഗി​ ​ബാ​ബു,​ ​മേ​ഘ്ന​ ​രാ​ജ് ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​ഹൃ​ത്വി​ക് ​റോ​ഷ​നും​ ​എ​ത്തു​ന്ന​ ​ജ​യി​ല​ർ​ 2​ ​ഒ​ക്ടോ​ബ​ർ​ 15​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​സ​ൺ​ ​പി​ക് ​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​ ​മാ​ര​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ആ​ർ.​ ​ഒ​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJANIKANTH, SURAJ VENJARAMOODU, JAILER 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY