
ആര്യ നായകനായി പാരഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വേട്ടുവം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. സർപട്ടൈ പരമ്പരൈയ്ക്കു ശേഷം പാരഞ്ജിത്തും ആര്യയും ഒരുമിക്കുന്ന ചിത്രം മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ശോഭിത ധുലിപാല, വി.ആർ. ദിനേശ്, കലൈയരസൻ, ഷബീർ കല്ലറയ്ക്കൽ, ഗിം ഗോപി, ഗുരു സോമസുന്ദരം, ഹരീഷ് ഉത്തമൻ, മനിഷ, നിമ്മി എന്നിവരാണ് മറ്റു താരങ്ങൾ. വേട്ടുവം എന്ന ആയോധനകലയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. പാരാഞ്ജിത്തിന്റെ നീലം പ്രൊഡക്‌ഷൻസാണ് നിർമ്മാണം.
ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം. ഛായാഗ്രഹണം രൂപേഷ് ഷാജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |