SignIn
Kerala Kaumudi Online
Monday, 17 August 2026 1.28 AM IST

ഫെയ്‌സസ് തിയേറ്ററിൽ

s

കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാനവേഷത്തിൽ എത്തുന്ന ഫെയ്‌സസ് തിയേറ്ററിൽ. നവാഗതനായ നീലേഷ് ഇ.കെ. ആണ് സംവിധാനം. സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർ.ജെ. വിജിത, ബിറ്റോ ഡേവിഡ്, മെറീന മൈക്കിൾ, ജയകുറുപ്പ്, നിതപ്രോമി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന സുമൻ സുദർശനൻ, നീലേഷ് ഇ.കെ. ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ , റോച്ച് ആരോ ക്യരാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY