
ആകാശ് മേനോൻ, ദിൽഷാന,ദിലീഷ് പോത്തൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സത്യത്തിൽ സംഭവിച്ചത് പ്രദർശനത്തിന് എത്തി . ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി. ജി .രവി,ജോജി ജോൺ,നസീർ സംക്രാന്തി,ബൈജു എഴുപുന്ന, കലാഭവൻ റഹ്മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം, ജി. സുരേഷ് കുമാർ, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പി.ആർ. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പ്രശാന്ത് മോഹൻ, രമേശ് ടി.എസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |