SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.26 PM IST

കോളേജിൽ അദ്ധ്യാപകരാകാൻ സുവർണാവസരം; ഉടൻ അപേക്ഷിക്കൂ

job

തിരുവനന്തപുരം: മലയിൻകീഴ് എംഎംഎസ് ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസം വിഭാഗം ഗസ്റ്റ് ലക്‌ചററുടെ ഒഴിവ്. കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്‌ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യരായവർ യോഗ്യത, മുൻപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 23ന് രാവിലെ 10ന് കോളേജിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഫോൺ: 0471 2282020

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, JOB VACCANCY, JOURNALISM TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+