SignIn
Kerala Kaumudi Online
Friday, 18 September 2026 6.07 PM IST

കെൽട്രോണിൽ വിവിധ കോഴ്‌സുകളിൽ പ്രവേശനം, കോഴ്‌സുകൾ ഇവ

keltron
കെൽട്രോൺ

തിരുവനന്തപുരം: കെൽട്രോണിൽ വിവിധ കോഴ്‌സുകളുടെ റെഗുലർ ശനി, ഞായർ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്സുകളിലേക്കും തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡിപ്ലോമ ഇൻ ഡാറ്റ അനലിറ്റിക്സ് വിത്ത് പവർ ബിഐ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2325154, 8590605260 നമ്പറുകളിൽ ബന്ധപ്പെടാം.

English Summary

Keltron has opened admissions for regular Saturday-Sunday batches in various professional and job-oriented courses, including Logistics and Supply Chain Management, Graphics and Digital Filmmaking, Computer Hardware and Networking, Data Analytics with Power BI, and Cyber Security. Interested candidates can contact Keltron at 0471-2325154 or 8590605260 for more information.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KELTRON, KELTRON COURSES, KELTRON ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+