SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.54 PM IST

ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം

dca-course
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കോൾ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിസിഎ കോഴ്സിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുന്നു. ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഫൈൻ ഇല്ലാതെ 17-09-2026 വരെയും 60 രൂപ ഫൈനോട് കൂടി 30-09-2026 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസിലോ 8606160560 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

English Summary

Admissions are progressing for the SKOOL Kerala Diploma in Computer Applications (DCA) course at Venjaramoodu Government Higher Secondary School. Tenth-pass candidates can apply for remaining seats without a fine until September 17, 2026, or with a Rs 60 fine until September 30, 2026. Interested applicants should contact the school office for further details.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVT HIGHER SECONDARY SCHOOL VENJARAMOODU, DCA COURSE, STUDENTS, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+