തിരുവനന്തപുരം: ആര്യനാട് സർക്കാർ ഐ ടി ഐയിൽ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സീറ്റ് ഒഴിവ്. താത്പര്യമുളളവർക്ക് സെപ്‌തംബർ 22നകം അസൽ സർട്ടിഫിക്കറ്റുകളുമായി ഐ ടി ഐയിൽ നേരിട്ട് ഹാജരായി അഡ്‌മിഷൻ നേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0472-2854466, 9447520815, 9048600751
Aryanad Government ITI, Thiruvananthapuram, has announced vacant seats for Scheduled Caste students. Interested candidates can secure admission by appearing directly at the ITI with original certificates. The deadline for applications is September 22nd. Contact information has been provided for prospective applicants seeking further details regarding the admission process.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |