SignIn
Kerala Kaumudi Online
Thursday, 03 September 2026 5.40 PM IST

സർക്കാർ ഐടിഐയിൽ ഇൻസ്‌ട്രക്‌ടർമാരുടെ ഒഴിവ്

classroom
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിലെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, സർവേയർ, കോസ്‌മെറ്റോളജി എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്‌ടർമാരുടെ താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ള മുസ്ലിം, എസ്‌സി, എസ്‌ടി, ഇഡബ്ല്യൂഎസ് വിഭാഗങ്ങളിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ ഏഴിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471-2418317

English Summary

Kazhakkoottam Government Women ITI in Thiruvananthapuram has invited applications for temporary Guest Instructor positions in Computer Hardware and Network Maintenance, Surveyor and Cosmetology trades. Eligible candidates from Muslim, SC, ST and EWS categories can attend a walk-in interview on September 7 at 11 am with their original certificates.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAZHAKKOOTTAM WOMEN ITI, GUEST INSTRUCTOR VACANCIES, ITI JOBS KERALA, THIRUVANANTHAPURAM ITI JOBS, GUEST INSTRUCTOR RECRUITMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+