
എം.ജി സർവകലാശാല ക്യാമ്പസിലെ സ്കൂള്‍ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്) പ്രോഗ്രാമിൽ സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 7.30ന് പഠനവകുപ്പിൽ നടക്കും.
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഓണേഴ്സ്), ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ പ്രോഗ്രാമുകളിലേക്ക് നാളെ രാവിലെ 7.30ന് സ്പോട്ട് അഡ്മിഷൻ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |