SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.37 AM IST

കേരള സർവകലാശാല സ്‌പോട്ട് അലോട്ട്‌മെന്റ്

bg


കേരള സർവകലാശാലയിലെ സർക്കാർ/ എയ്ഡഡ്/സ്വാശ്രയ/ യു.ഐ.​ടി/ ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഒഴിവുള്ള ബിരുദ സീ​റ്റുകളിലേക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിവരങ്ങൾ https://admissions.keralauniversity.ac.in/fyugp2026 വെബ്സൈറ്റിൽ.

 2025 ജൂലായിൽ നടത്തിയ എം.ബി.എ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക്യാ​മ്പ​സി​ലെ​ ​സ്കൂ​ള്‍​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​നി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​(​എം.​പി.​ഇ.​എ​സ്)​ ​പ്രോ​ഗ്രാ​മി​ൽ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​നാ​ളെ​ ​രാ​വി​ലെ​ 7.30​ന് ​പ​ഠ​ന​വ​കു​പ്പി​ൽ​ ​ന​ട​ക്കും.
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്ത​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബാ​ച്ചി​ല​‍​ർ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​(​ഓ​ണേ​ഴ്സ്),​ ​ബാ​ച്ചി​ല​‍​ർ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​നാ​ളെ​ ​രാ​വി​ലെ​ 7.30​ന് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+