SignIn
Kerala Kaumudi Online
Tuesday, 01 September 2026 6.04 PM IST

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാൻ്റ് ഇൻ എയിഡ് പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം സെപ്തംബർ 10 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ട് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2343241 വെബ്സൈറ്റ് sjd.kerala.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, SOCIAL JUSTICE DEPARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY