SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.07 PM IST

നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ താത്ക്കാലിക നിയമനം

school
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ മെക്കാനിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, ഇലക്ട്രോപ്ലേറ്റിംഗ് ട്രേഡ് ഇൻസ്ട്രക്ടർ, ഇലക്ട്രിക്കൽ ട്രേഡ്‌സ്മാൻ എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.

അഭിമുഖം ജൂലായ് 16 രാവിലെ 10ന് സ്‌കൂളിൽ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0472- 2812686.

English Summary

The Government Technical High School in Nedumangad is inviting applications for temporary daily-wage posts. Vacancies are available for Mechanical Workshop Instructor, Electroplating Trade Instructor, and Electrical Tradesman.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMANGAD TECHNICAL HIGH SCHOOL, TEMPORARY RECRUITMENT, KERALA GOVERNMENT JOBS, TECHNICAL SCHOOL VACANCY, NEDUMANGAD JOB NOTIFICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+