
തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് (സ്കാറ്റേർഡ് വിഭാഗം) അംഗങ്ങളായിട്ടുള്ള പട്ടിക ജാതി,പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ 22ന് മുമ്പ് ചുമട്ടുതൊഴിലാളി ഓഫീസുമായി ബന്ധപ്പെടണം. ഹാദി ടവേഴ്സ്,ടി.സി 24/1962,തൈയ്ക്കാട് പി.ഒ തിരുവനന്തപുരം 695014. ഫോൺ:04712577902.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |